റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി. ഈ ആഴ്ചയിലെ തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി. സ്വകാര്യ വിദേശ സന്ദർശനം വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് പാർട്ടിയെ രാഹുൽ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയിൽ മറ്റന്നാൾ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം. അതേസമയം രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വേർതിരിച്ച് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. Read […]
from Twentyfournews.com https://ift.tt/3eHe5iw
via IFTTT

0 Comments