Header Ads Widget

Responsive Advertisement

ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് 2021ലെ ഏറ്റവും പ്രിയപ്പെട്ട സംഭവം: ബാബർ അസം

ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പുകളിൽ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാൽ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങൾ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു. (babar azam win india) മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ […]

from Twentyfournews.com https://ift.tt/32Vkzbb
via IFTTT

Post a Comment

0 Comments