അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ്‌സ ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണന്‍ അറിയിച്ചു. അതേസമയം ജനുവരി 28 മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലാണ് 28 മുതല്‍ പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതിയുള്ളത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 1 മുതലാണ് […]
from Twentyfournews.com https://ift.tt/3InJ5Rq
via IFTTT

0 Comments