ഇടുക്കി കാഞ്ഞാറിൽ മദ്യലഹരിയിൽ സൂഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കൽ സനൽ ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കൽ അരുൺ പൊലീസ് കസ്റ്റഡിയിലാണ്. രാത്രി 9 മണിയോടെ ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത് എന്നാണ് സൂചന. അരുണിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇയാളെ സംഭവസ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാഞ്ഞാർ പൊലീസ് വീട്ടിൽ നിന്നു തന്നെ കസ്റ്റഡിയിൽ എടുത്തു. Read Also : ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ്; […]
from Twentyfournews.com https://ift.tt/3qTxVxS
via IFTTT

0 Comments