പൊലീസിനെതിരെ തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. കൊലപാതകം നടന്നാൽ അത് രാഷ്ട്രീയ കൊലപാതകമല്ല എന്ന് പോലിസ് ഏക പക്ഷീയമായി പറയുന്നു. ചാവക്കാട് സനൂപിന്റെ കൊലപാതകത്തിൽ ഉൾപ്പടെ പൊലീസിന്റെ അഭിപ്രായപ്രകടനം ശരിയായ രീതിയിൽ അല്ലെന്ന് സമ്മേളനത്തിൽ ആരോപണമുയർന്നു. ( thrissur cpim dictrict convention against police ) പൊലിസും മാഫിയകളും ഗുണ്ടകളും തമ്മിലുള്ള ബന്ധം ഭരണതിളക്കം കെടുത്തുകയാണെന്ന് സിപിഐഎം സമ്മേളനത്തിൽ വിലയിരുത്തി. പൊലീസിനെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ ഫലപ്രദമായല്ല പൊലീസ് പല […]
from Twentyfournews.com https://ift.tt/3tS7QBl
via IFTTT

0 Comments