കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഉയര്‍ത്തിക്കാട്ടി സിപിഐഎം നേതൃത്വത്തിനെതിരെ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനവുമായി പ്രതിനിധികള്‍. പാര്‍ട്ടി യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ വിഷയം വഷളാകില്ലായിരുന്നുവെന്നതാണ് പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. സംഭവം പാര്‍ട്ടിയുടെ യശസ് കളങ്കപ്പെടുത്തിയെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. തൃശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ഭരിക്കുന്നത് ഇടതുമുന്നണി ആണെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്നില്ലെന്നും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും അതിനെ ന്യായീകരിച്ചാണ് […]
from Twentyfournews.com https://ift.tt/3nLZPtI
via IFTTT

0 Comments