Header Ads Widget

Responsive Advertisement

തൃശൂർ നഗരത്തിൽ ചുക്കുകാപ്പി വിൽക്കുന്ന എഞ്ചിനിയറിങ്ങ് ബിരുദധാരി ഫ്ലവേഴ്‌സ് കുടുംബത്തിലേക്ക്

തൃശൂർ നഗരത്തിൽ ചുക്കുകാപ്പി വിൽക്കുന്ന എഞ്ചിനിയറിങ്ങ് ബിരുദധാരി ഫ്ലവേഴ്‌സ് കുടുംബത്തിലേക്ക്. ഫ്ലവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെയാണ് ഫ്ലവേഴ്‌സ് ഗ്രൂപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ വിഷ്ണുവിന് ജോലി വാഗ്ദാനം ചെയ്തത്. സായാഹ്നങ്ങളിൽ ചുക്ക് കാപ്പിയുമായി തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ എത്തുന്ന ഈ ചെറുപ്പക്കാരൻ അതിജീവനത്തിന്റെ അടയാളമാണ്. തമിഴ്നാട്ടിലെ എഞ്ചിനിയറിങ്ങ് പഠനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ വിഷ്ണുവിനെ കാത്തിരുന്നത് കടുത്ത വെല്ലുവിളികളായിരുന്നു. വിഷ്ണുവിൻ്റെ പിതാവ് ബിസിനസുകാരനായിരുന്നു. അമ്മ മരിക്കുന്നത് വരെ ബിസിനസ് നന്നായി മുന്നോട്ടുപോയി. മരണശേഷം ബിസിനസ് നഷ്ടത്തിലായി. […]

from Twentyfournews.com https://ift.tt/3EX9nrB
via IFTTT

Post a Comment

0 Comments