Header Ads Widget

Responsive Advertisement

വഖഫ് നിയമനം; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ലീഗ് യോഗം നാളെ മലപ്പുറത്ത്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം നാളെ മലപ്പുറത്ത് ചേരും. ഒന്നാംഘട്ടം വന്‍ വിജയമെന്ന് വിലയിരുത്തുന്ന പാര്‍ട്ടി ജനപിന്തുണ ലഭിക്കും വിധം രണ്ടാംഘട്ടവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ്. മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ വിഷയത്തിലെ രണ്ടാംഘട്ട പ്രതിഷേധം എങ്ങനെ വേണമെന്ന കൂടിയാലോചനയ്ക്കാണ് നാളെ പാര്‍ട്ടി യോഗം ചേരുന്നത്. കോഴിക്കോട് വെച്ച് നടന്ന ആദ്യഘട്ട യോഗം വലിയ സ്വീകാര്യ നേടിയതും […]

from Twentyfournews.com https://ift.tt/32SgioK
via IFTTT

Post a Comment

0 Comments