Header Ads Widget

Responsive Advertisement

പാലക്കാട് വിഭാഗീയത പ്രകടം; മുന്നറിയിപ്പുമായി നേതൃത്വം

സി പി ഐഎം പാലക്കാട്-കൊല്ലം ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. പാലക്കാട് പൊതു ചർച്ചയിൽ വിഭാഗീയത പ്രകടമാണ്. വിഭാഗീയതക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകി. അതേസമയം കൊല്ലത്ത് ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയിൽ തുടക്കമാകും. പാലക്കാട്ടെ സിപിഐഎം വിഭാഗീയതയിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകൾക്ക് […]

from Twentyfournews.com https://ift.tt/3FOhurZ
via IFTTT

Post a Comment

0 Comments