Header Ads Widget

Responsive Advertisement

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രതി നീതുവിനെ ഇയാളിൽ നിന്നും സഹായം ലഭിച്ചെന്ന സംശയത്തിലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ( kottayam child abduction one more arrest ) കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത് നീതു ഒറ്റയ്ക്കാണെന്നാണ് കോട്ടയം എസ്പി ഡി.ശിൽപ പറഞ്ഞത്. വ്യക്തിപരമായ ലക്ഷ്യത്തിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും എസ്പി പറയുന്നു. പ്രതിക്കൊപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണെന്ന് […]

from Twentyfournews.com https://ift.tt/3G4p7L1
via IFTTT

Post a Comment

0 Comments