Header Ads Widget

Responsive Advertisement

കണ്ണൂരില്‍ ബൈക്കപകടത്തില്‍ രണ്ടുമരണം

കണ്ണൂരില്‍ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്‌പോസ്റ്റിനുസമീപമാണ് അപകടമുണ്ടായത്. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കുമാറ്റി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. Read Also : ആരോഗ്യ വകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി Story Highlights : kannur accident, bike accident

from Twentyfournews.com https://ift.tt/3f73HRz
via IFTTT

Post a Comment

0 Comments