യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മാർഗനിർദേശവുമായി പോളണ്ടിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ അതിർത്തിയിലെ ഷെഹിനിയിൽ നിന്ന് നാളെ മുതൽ പത്ത് ബസുകൾ സർവീസ് നടത്തും. ക്രോക്കോവിക്,ബുഡോമിയറൻസ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും.ശേഷം ഴസോയിൽ എംബസി സജ്ജമാക്കിയ താമസ സ്ഥലത്തേക്ക് കൊണ്ടുപോകും. എംബസിയെ ബന്ധപ്പെടാൻ +48225400000 (ലാൻഡ് ലൈൻ ) +4879850877,+48792712511(വാട്സാപ്പ്) നമ്പറുകൾ ഉപയോഗപ്പെടുത്തുക. ബസുകൾ റിസർവ് ചെയ്യാൻ കൺട്രോൾ റൂമിൽ വിളിക്കണമെന്നും രക്ഷാ പ്രവർത്തനം പൂർത്തിയാക്കുന്നത് വരെ ബസ് സർവീസ് ഉണ്ടാകുമെന്നും എംബസി അറിയിച്ചു. യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ […]
from Twentyfournews.com https://ift.tt/LCZ5ob6
via IFTTT

0 Comments