ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ എടികെ മോഹൻ ബഗാനു ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച എടികെ ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എടികെ. അതേസമയം. പരാജയത്തോടെ ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. ബെംഗളൂരു എഫ്സിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ലിസ്റ്റൺ കോളാസോയുടെ വണ്ടർ ഗോളാണ് നിർണായകമായത്. ആദ്യ പകുതിയുടെ അവസാനം വരെ ഗോളുകളൊന്നും വീഴാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് കൊളാസോ ബെംഗളൂരു ഗോൾ കീപ്പർ ലാറ ശർമ്മയെ […]
from Twentyfournews.com https://ift.tt/ysJcxGb
via IFTTT

0 Comments