Header Ads Widget

Responsive Advertisement

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റിന് 290 റൺസെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 3 ഓവറിൽ 8/ 1 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്‌ഖ് റഷീദുമാണ് ഇന്ത്യൻ കൗമാരപ്പടയ്‌ക്ക് കരുത്തായത്. യാഷ് 110 പന്തിൽ 110 റൺസ് നേടി. റഷീദ് 108 പന്തിൽ […]

from Twentyfournews.com https://ift.tt/ZuUQvOiWM
via IFTTT

Post a Comment

0 Comments