Header Ads Widget

Responsive Advertisement

ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ എഎപി 25 കൊല്ലം പഞ്ചാബ് ഭരിക്കും; ഭഗ്വന്ത് മന്‍

പഞ്ചാബില്‍ ജനങ്ങള്‍ ആംആദ്മിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ 25 വര്‍ഷമെങ്കിലും സംസ്ഥാനത്ത് തുടര്‍ഭരണമുറപ്പെന്ന് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വവന്ത് മന്‍. നേരത്തെ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ‘പഞ്ചാബില്‍ പൂര്‍ണമായും കാര്യങ്ങള്‍ എന്റെ കയ്യിലാണ്. അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷം ഭരിക്കുക മാത്രമല്ല, 25 വര്‍ഷമെങ്കിലും എഎപി തുടര്‍ഭരണത്തിലുണ്ടാകും’. മന്‍ പറഞ്ഞു. സംഗ്രൂരില്‍ നിന്നുള്ള മന്‍ ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭഗ്വന്ത് മന്‍ ജയിക്കുമെന്നും എഎപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും […]

from Twentyfournews.com https://ift.tt/s1oGgAuWP
via IFTTT

Post a Comment

0 Comments