പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളാത്തതാണ് അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫത്തേഗഡ് സാഹിബിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. ‘എന്തുകൊണ്ടാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിന് പോകേണ്ടിവന്നത്? അതെല്ലാം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. പക്ഷേ ഇന്ന് ഞാന്‍ നിങ്ങളോട് എല്ലാം പറയുകയാണ്. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളാന്‍ […]
from Twentyfournews.com https://ift.tt/4Dm2uPX
via IFTTT

0 Comments