ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ നിന്ന് കണ്ടെത്തിയ ഐഇഡിയില്‍ അമോണിയം നൈട്രേറ്റും ആര്‍ഡിഎക്സും അടങ്ങിയ ടൈമര്‍ ഘടിപ്പിച്ചിരുന്നതായി ദേശീയ സുരക്ഷാ ഗാര്‍ഡ്(എന്‍എസ്ജി). ദുരൂഹസാഹചര്യത്തില്‍ സീമാപുരിയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എന്‍എസ്ജി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്ന് കിലോയോളം ഭാരമുള്ളതാണ് കണ്ടെത്തിയ സ്‌ഫോടക വസ്തു. ഡല്‍ഹി പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എന്‍എസ്ജിയുടെ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡ് […]
from Twentyfournews.com https://ift.tt/m23xjoE
via IFTTT

0 Comments