സംസ്ഥാനത്ത് ബിവറേജസ് പുതുതായി തുടങ്ങാന്‍ അനുമതി തേടിയ മദ്യശാലകളുടെ വിവരങ്ങള്‍ തേടി നികുതി വകുപ്പ്. മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിശദാംശങ്ങള്‍ തേടിയത്. റോക്ക് ഇന്‍ സൗകര്യത്തോടുകൂടിയ 175 ഔട്ട്‌ലെറ്റുകള്‍ പുതുതായി തുടങ്ങാനാണ് മദ്യശാലകള്‍ അനുമതി തേടിയത്. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാര്‍ശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും 20 കിലോമീറ്ററിലധികം […]
from Twentyfournews.com https://ift.tt/L0OA6Dd
via IFTTT

0 Comments