സമാജ്‌വാദി പാര്‍ട്ടി കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമാമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു കുടുംബമുണ്ടെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആ കുടുംബത്തെ ഉപേക്ഷിച്ചുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഖിലേഷ് തിരിച്ചടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാമര്‍ങ്ങള്‍ക്ക് നേരെയായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ഒരു കുടുംബമുണ്ടായിരുന്നെങ്കില്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മൈലുകളോളം നടന്ന കുടിയേറ്റത്തൊഴിലാളികളുടെ വേദന ബോധ്യപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുയാണെന്നും അഖിലേഷ് വിരര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി […]
from Twentyfournews.com https://ift.tt/cm85j7O
via IFTTT

0 Comments