ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ ദുരിതത്തില്‍. 40,000 ടണ്‍ ഡീസല്‍ കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കെ ഇതിന് കൊടുക്കാന്‍ 35 ദശലക്ഷം ഡോളറിന് വേണ്ടി വായ്പ ചോദിച്ചിരിക്കുകയാണ് രാജ്യത്തെ ഊര്‍ജ്ജ മന്ത്രി. വളരെ കുറച്ച് ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് ഇനി രാജ്യത്ത് അവശേഷിക്കുന്നത്. സാധാരണ ഗതിയില്‍ ശ്രീലങ്ക ഓരോമാസവും ഇന്ധനത്തിനായി ചെലവാക്കാറുള്ളത് ഏകദേശം 450 ദശലക്ഷം ഡോളറാണ്. ജനുവരി അവസാനത്തോടെ ഇത് 2.36 ബില്യണ്‍ ഡോളറായി മാറി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. കാശില്ലാത്തതിന്റെ […]
from Twentyfournews.com https://ift.tt/iVTmdIL
via IFTTT

0 Comments