ലോകത്ത് കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ മുതലയായ ലോലോങിന്റെ മരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തലാണ് പുറത്തു വരുന്നത്. അതും ടെന്‍ഷനിടിച്ചിട്ടാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.21 അടി നീളമുള്ള കൂറ്റന്‍ മുതല 2013ലാണ് മരിച്ചതെങ്കിലും മരണകാരണം ചര്‍ച്ചയാകുന്നത് ഇപ്പോഴാണ്. 2012ല്‍ ഗിന്നസിലിടം നേടിയ മുതലയാണ് ലോലോങ്. എന്നാല്‍ ഉപ്പുവെള്ളത്തില്‍ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ടെന്‍ഷനിടിച്ചിട്ടാകുമെന്ന് ആരും […]
from Twentyfournews.com https://ift.tt/j80hawL
via IFTTT

0 Comments