ഇന്ത്യയിലെ 900 സ്വയംഭരണ കോളജുകള്‍ക്ക് ജൂലായില്‍ സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ യു.ജി.സി അനുമതി നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിപുലപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്നതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. മാര്‍ക്ക്, ഹാജര്‍, സിലബസ് തുടങ്ങിയവയില്‍ ഇളവും നല്‍കും. ഓഫ്‌ലൈന്‍ കോഴ്‌സുകളുടേതിന് തുല്ല്യമായ അംഗീകാരവും ഇതിനുണ്ടാകും. സാങ്കേതികേതരവും ലാബ് സൗകര്യം ആവശ്യമില്ലാത്തതുമായ എല്ലാ വിഷയങ്ങളും ഓണ്‍ലൈനിലും ലഭ്യമാക്കാം. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങി ഓഫ്‌ലൈനില്‍ ലഭ്യമല്ലാത്ത വിഷയങ്ങളും പഠിപ്പിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ […]
from Twentyfournews.com https://ift.tt/5Pa3owV
via IFTTT

0 Comments