എട്ട്് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് ഒരു ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസം മോഷ്ടിച്ച ബൈക്ക് അതേ സ്ഥലത്തു കൊണ്ടു വന്നു നിര്‍ത്തുന്നതിനിടെ മോഷ്ടാവിന് പിടിവീണു!. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി കാരക്കല്‍ കെ.എസ്. സൂരജിനെയാണ് (37) മാസങ്ങള്‍ക്കു മുന്‍പ് മോഷ്ടിച്ച ബൈക്കുമായി നടക്കാവ് പൊലീസ് പിടികൂടിയത്. Read Also : നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും 8 മാസം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി […]
from Twentyfournews.com https://ift.tt/GZYW6fx
via IFTTT

0 Comments