നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പഞ്ചാബിലെത്തിയ പ്രിയങ്കാ ഗാന്ധിയ്‌ക്കൊപ്പം വേദിയിലിരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാതെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. സിദ്ദു, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയുടെ റാലിയില്‍ എത്തിയിരുന്നു. എന്നാല്‍ റാലിയോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ വേദിയിലേക്ക് പലവട്ടം വിളിച്ചിട്ടും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ സിദ്ദു തയ്യാറാകാത്തതാണ് വലിയ ചര്‍ച്ചയായത്. കോണ്‍ഗ്രസിന്റെ […]
from Twentyfournews.com https://ift.tt/VCgTu2o
via IFTTT

0 Comments