പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ വീണ്ടും ആള് കയറിയ സംഭവത്തിൽ നാളെ മന്ത്രി തല യോഗം. നാളെ രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. അല്പം മുൻപാണ് ചെറാട് മലയിൽ ആള് കയറിയതായി സൂചന ലഭിച്ചത്. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തുകയാണ്. മലയിൽ എത്ര പേരുണ്ടെന്ന് അറിയില്ല. മലയിൽ ബാബു […]
from Twentyfournews.com https://ift.tt/tzmC6Qq
via IFTTT

0 Comments