പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള് കയറിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി കെ രാജന്‍. മലമുകളില്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കാന്‍ വനംവകുപ്പിന്റെ രണ്ട് സംഘങ്ങള്‍ മുകളിലേക്ക് കയറിയതായി മന്ത്രി അറിയിച്ചു. ആളുകള്‍ മലയുടെ മുകളിലുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവരെ താഴെയെത്തിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജമാണെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ജില്ലാ കളക്ടറോട് അടിയന്തര സാഹചര്യം വിലയിരുത്താന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. വനം വകുപ്പിലെ ഒരു സംഘം മുകളിലേക്ക് കയറിയിട്ടുണ്ട്. ജില്ലാ ഭരണകൂടം എന്ന നിലയില്‍ […]
from Twentyfournews.com https://ift.tt/7XUznxQ
via IFTTT

0 Comments