ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി. എസ് രാജേന്ദ്രൻ എം എൽ എ ആയത് സംവരണത്തിന്റെ ആനുകുല്യത്തിലെന്ന് എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു. സംവരണ സീറ്റിൽ ജാതി നോക്കിയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. രാജേന്ദ്രൻ ബ്രാഹ്മണൻ ആയത് കൊണ്ടല്ല, സംവരണ വിഭാഗക്കാരനായത് കൊണ്ടാണ് സ്ഥാനാർത്ഥിയായാത്. 15 കൊല്ലം എം എൽ എ ആയി നടന്നതും ജാതീയമായ പരിഗണന ലഭിച്ചത് കൊണ്ട്. പാർട്ടിക്കെതിരെ പറഞ്ഞാൽ രാജേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും […]
from Twentyfournews.com https://ift.tt/eR1qGim
via IFTTT

0 Comments