ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ (27), അലക്സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശ്ശേരി എസ്.ബി കോളേജിനു മുന്നിലാണ് അപകടം. Read Also : കണ്ണൂർ പാനൂരിൽ സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം മൂവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഷാനവാസ് ഇന്നലെ രാത്രിയും പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവര്‍ ഇന്നുമാണ് മരിച്ചത്. Story Highlights: Bike […]
from Twentyfournews.com https://ift.tt/7nMJRyp
via IFTTT

0 Comments