ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി തിങ്കളാഴ്ച മാത്രം 1314 പേര്‍ യുക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം. 7 വിമാനങ്ങളിലായാണ് ഇന്ന് രക്ഷൗദൗത്യം പൂര്‍ത്തിയാക്കിയത്. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബുക്കാറെസ്റ്റില്‍ നിന്നും സുസെവയില്‍ നിന്നും ഓരോ വിമാനവും ഇന്ന് ഇന്ത്യയിലേക്കെത്തി. ഫെബ്രുവരി 22 മുതലുള്ള പ്രത്യേക വിമാനങ്ങളിലായി ഇതിനോടകം 17,400 പേരാണ് ഇന്ത്യയിലെത്തിയത്. അതേസമയം സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ഇന്ന് അനശ്ചിതത്വത്തിലായി. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും യാത്ര ആരംഭിക്കാനായില്ല. വെടി നിര്‍ത്തല്‍ നിലവില്‍ വരാത്തതിനാലാണ് […]
from Twentyfournews.com https://ift.tt/YT3IkUu
via IFTTT

0 Comments