സംസ്ഥാനത്ത് ആദ്യമായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കമായി. ‘ചേര്‍ച്ച’ എന്ന പേരില്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കൗണ്‍സിലിംഗ്, വിവാഹത്തിന് മൂന്ന് മാസം മുമ്പായിരിക്കും നല്‍കുക. കോടതി വരാന്തകള്‍ വരെ എത്തുന്ന കുടുംബ പ്രശ്‌നങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മാതൃകാ പദ്ധതിക്കായി കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളും, ജില്ലാ ഭരണകൂടവും കൈകോര്‍ക്കുന്നത്. കാസര്‍ഗോഡ് വനിതാ സംരക്ഷണ ഓഫിസര്‍ തയ്യാറാക്കിയ രൂപരേഖയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ […]
from Twentyfournews.com https://ift.tt/eftZmjL
via IFTTT

0 Comments