Header Ads Widget

Responsive Advertisement

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയധികം പേരെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്. ( saudi orders death penalty for 81 persons ) ഭീകരവാദം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പിടിയിലായവർക്കാണ് വധശിക്ഷ. സൗദി, യെമൻ, സിറിയൻ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടവരിൽ കൂടുതലും. ഐഎസ്, അൽഖ്വയ്ദ, ഹൂതി ഭീകര സംഘടനകളിൽപ്പെട്ടവർക്കാണ് വധശിക്ഷ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയതിനുള്ള ശിക്ഷയെന്നാണ് സൗദി ഭരണകൂടം നൽകുന്ന വിശദീകരണം. Read Also […]

from Twentyfournews.com https://ift.tt/uOjvmLy
via IFTTT

Post a Comment

0 Comments