ഛത്തീസ്ഗഡിലെ ജഷ്പൂരിൽ മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാർത്ഥികളെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ദിനേശ് കുമാർ എന്ന അധ്യാപകനെതിരെയാണ് നടപടി. ഇയാൾ മദ്യലഹരിയിൽ സ്കൂളിൽ വരുന്നത് ഇതാദ്യമല്ലെന്ന് കുട്ടികൾ പറഞ്ഞു. ഇതിന് മുമ്പും മദ്യപിച്ച് സ്‌കൂളിൽ എത്തിയിട്ടുണ്ടെന്ന് മറ്റ് ടീച്ചർമാരും ആരോപിക്കുന്നു. മാർച്ച് 10ന് ദുൽദുല ഡെവലപ്‌മെന്റ് ബ്ലോക്കിലെ കസ്തൂരയിലെ മുൻ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകൻ ദിനേശ് കുമാർ മദ്യം കഴിച്ച ശേഷം സ്‌കൂളിലെത്തി. പിന്നീട് കുട്ടികളോട് ബഹളം വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ പറയുന്നത് കേൾക്കാതെ […]
from Twentyfournews.com https://ift.tt/Tzn297r
via IFTTT

0 Comments