പശ്ചിമ ബംഗാളിലെ അഗർപാരയിൽ പന്നിഹട്ടി കൗൺസിലറെ വെടിവെച്ച് കൊന്നു. വളർത്തുനായയ്ക്ക് മരുന്ന് വാങ്ങാൻ പോയ 48 കാരന്റെ തലയ്ക്കാണ് വെടിയേറ്റത്. രണ്ട് തവണ കൗൺസിലറായ അനുപം ദത്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ജൽദ കൗൺസിലർക്ക് വെടിയേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ദത്ത മരുന്നുകൾ വാങ്ങി കാൽനടയായി വീട്ടിലേക്ക് മടങ്ങുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തെ തടഞ്ഞു. അക്രമികൾ ദത്തയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. രണ്ട് വെടിയുണ്ടകൾ ദത്തയുടെ തലയിലും […]
from Twentyfournews.com https://ift.tt/eCx5Q3P
via IFTTT

0 Comments