മറ്റ് രാജ്യങ്ങളില്‍ നിന്ന് റോഡ്മാര്‍ഗവും വിമാനമാര്‍ഗവും ഒമാനിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ടെന്ന് ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം. അതിര്‍ത്തി കടന്ന് ഒമാനിലെത്തുന്ന പ്രവാസികള്‍ക്ക് ഈ നിര്‍ദേശം ആശ്വാസമാകും. ഒമാനിലും മറ്റേതെങ്കിലും രാജ്യത്തും ബിസിനസുള്ള നിരവധിപേര്‍ യു.എ.ഇയിലുണ്ട്. യു.എ.ഇയിലെ ഒരു എമിറേറ്റില്‍നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുപോലെ തന്നെയാണ് ഇവിടെയുള്ളവര്‍ ഒമാനിലേക്കും സഞ്ചരിച്ചിരുന്നത്. Read Also : സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി കുറഞ്ഞ ചെലവില്‍ ഒമാന്‍ വിസ ലഭിക്കും. ഒമാനിലേക്ക് ആഴ്ചയില്‍ പലതവണ […]
from Twentyfournews.com https://ift.tt/M3lHupY
via IFTTT

0 Comments