സംസ്ഥാനത്തെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഐഎം നവകേരള രേഖയിൽ. പൊതുവിദ്യാഭ്യാസ നിലവാരം ഉയർന്നോ എന്ന് പരിശോധിക്കണമെന്ന് രേഖയിൽ പറയുന്നു. രേഖയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരണം. നാടിന്റെ താത്പര്യത്തെ ഹനിക്കാതെ മൂലധനം സ്വീകരിക്കേണ്ടി വരുമെന്ന് വികസന നയരേഖയിൽ പറയുന്നു. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനോട് അനുബന്ധിച്ചുള്ള നവകേരളത്തോടുള്ള പാർട്ടി കാഴ്ചപ്പാട് എന്ന രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലേയും വികസനം സംബന്ധിച്ച കാര്യങ്ങളാണ് രേഖയിൽ ഉള്ളത്. Read […]
from Twentyfournews.com https://ift.tt/Q1le8HS
via IFTTT

0 Comments