ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതുക്കിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ വൈകുന്നതാണ് കാരണം. ഉത്തരവിറങ്ങാന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്താമാക്കുന്നത്. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന അനുസരിച്ച് വകുപ്പ് ഫെയര്‍ സ്റ്റേജ് നിശ്ചയിക്കാന്‍ ഒരാഴ്ച എടുക്കുമെന്നാണ് സൂചന. Read Also : […]
from Twentyfournews.com https://ift.tt/mXHbqz3
via IFTTT

0 Comments