2 ദിവസത്തെ സന്ദർശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും സെർജി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിൾ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തില്‍ സെര്‍ജി ലവ്‌റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി ഉള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെയാണ് സെര്‍ജി […]
from Twentyfournews.com https://ift.tt/UWb4x3h
via IFTTT

0 Comments