Header Ads Widget

Responsive Advertisement

‘സര്‍ക്കാര്‍ നയമല്ല പൊലീസ് നടപ്പാക്കുന്നത്’; സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. സര്‍ക്കാര്‍ നയമല്ല ചില പൊലീസുകാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. പൊലീസിന് മൂക്ക് കയറിടണമെന്ന് ജില്ലാ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സംസ്ഥാന സമ്മേളനത്തിലും വിമര്‍ശനങ്ങള്‍ ഉയരുന്നത്. റഷ്യ-യുക്രൈന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചൂണ്ടിക്കാട്ടിയും സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുദ്ധത്തിനെതിരെ കൃത്യമായ ഒരു നിലപാട് പറയാനായില്ലെന്നാണ് പ്രതിനിധികളുടെ […]

from Twentyfournews.com https://ift.tt/d2Pr49j
via IFTTT

Post a Comment

0 Comments