കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കെ-റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനും. രാജ്യത്തെ അതിവേഗ- അര്‍ദ്ധ അതിവേഗ പാതാ ശൃംഖലയില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 28, 29 തീയതികളില്‍ രാജ്യവ്യാപകമായി വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായുള്ള സംയുക്ത സംരംഭമാണെങ്കിലും ബാദ്ധ്യതയുടെയും മുതല്‍മുടക്കിന്റെയും കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്രം കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. കേരളത്തിന്റെ […]
from Twentyfournews.com https://ift.tt/oaH2eWf
via IFTTT

0 Comments