ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 24 ബോളില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് രാജസ്ഥന്റെ ടോപ് സ്‌കോറര്‍. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണർ ദേവ്‌ദത്ത് പടിക്കലിനെ അരങ്ങേറ്റക്കാരൻ യഷ് ദയാൽ മടക്കി. എന്നാൽ ജോസ് […]
from Twentyfournews.com https://ift.tt/oBDJ81u
via IFTTT

0 Comments