കര്‍ഷകരുടെ പേരില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്ന ഇടത് കര്‍ഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല. ജന്തര്‍ മന്തറില്‍ നടന്ന കര്‍ഷക സമരത്തെപ്പറ്റി സുരേഷ് ഗോപി എംപി നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം തൃശൂരില്‍ നടത്തിയ പ്രകടനം കര്‍ഷക വഞ്ചനയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്. തിരുവല്ലയില്‍ കഴിഞ്ഞ ദിവസം കട ബാധ്യത മൂലം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം എടത്വായില്‍ ആത്മഹത്യാശ്രമം […]
from Twentyfournews.com https://ift.tt/jeo6HTI
via IFTTT

0 Comments