റമദാന്‍ വ്രതാരംഭം കുറിച്ചതോടെ മക്ക, മദീന പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം.കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെയാണ് ഉംറക്കും നമസ്‌കാരത്തിനും സൗദിയില്‍ നിന്നും വിദേശത്ത് നിന്നും വിശ്വാസികള്‍ ഒഴുകി വരുന്നത്. മാസപ്പിറവി ദൃശ്യമായതോടെ തന്നെ മഗ്രിബ്, ഇശാ നിസ്‌കാരത്തിനും തറാവീഹിനും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച മുതല്‍ മതാഫിലും നല്ല തിരക്കനുഭവപ്പെട്ടു. അതേസമയം ലോകമെങ്ങും കൊവിഡ് മുക്തി കൈവരിച്ചാല്‍ മാത്രമേ നിയന്ത്രണം നീക്കുകയുള്ളൂ. നമസ്‌കാര സമയത്ത് മാസ്‌ക് നിര്‍ബന്ധമാണ്. Read Also : കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം […]
from Twentyfournews.com https://ift.tt/tv6rxjQ
via IFTTT

0 Comments