റഷ്യ-യുക്രൈന് യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് എല്ലായിടത്തും സ്വാഗതം ചെയ്യപ്പെടുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ മാറിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തന്നെ മാറി. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഇന്ത്യ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. റഷ്യ-യുക്രൈന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിലപാടിനെ രാജ്യത്തിന്റെ എതിരാളികള്‍ പോലും പ്രശംസിക്കുകയാണ്’.ലഖ്നൗവില്‍ നടന്ന ഹോളി മിലന് പരിപാടിയില്‍ […]
from Twentyfournews.com https://ift.tt/pr2SGli
via IFTTT

0 Comments