Header Ads Widget

Responsive Advertisement

പാകിസ്താനുമായുള്ളത് അഭേദ്യമായ ബന്ധം; ആഭ്യന്തര പ്രശ്‌നങ്ങൾ ബന്ധത്തെ ബാധിക്കില്ലെന്ന് ചൈന

പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം ഉറച്ചതും തകർക്കാൻ കഴിയാത്തതുമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം.പാകിസ്താനിൽ ഇമ്രാൻഖാനെതിരായ നീക്കങ്ങൾ അതിശക്തമാകുന്നതിനിടെയാണ് ചൈന പിന്തുണയുമായി രംഗത്തെത്തിയത്. പാകിസ്താന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര പ്രശ്‌നങ്ങൾ 60 ബില്യണിന്റെ ചൈന- പാകിസ്താൻ ഇടനാഴി പദ്ധതിയേയും ബാധിക്കില്ലെന്ന് ചൈന ഉറപ്പു നൽകി. പാകിസ്താനും ചൈനയും എല്ലാ കാലത്തും സൗഹൃദ രാജ്യങ്ങളാണ്. ലോകത്ത് എത്ര തന്നെ മാറ്റം വന്നാലും രാജ്യത്തെ അന്തരീക്ഷം എത്ര മാറിയാലും […]

from Twentyfournews.com https://ift.tt/gadSWsU
via IFTTT

Post a Comment

0 Comments