Header Ads Widget

Responsive Advertisement

ആര്‍ടി ഓഫിസ് ക്ലര്‍ക്കിന്റെ ആത്മഹത്യ; ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

മാനത്തവാടി ആര്‍ടി ഓഫിസ് സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ ജൂനിയര്‍ സൂപ്രണ്ട് അനിത കുമാരിയോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, സിന്ധുവിന്റെ പരാതി ഗുരുതരമായിരുന്നില്ലെന്ന് വയനാട് ആര്‍ടിഒ ട്വന്റിഫോറിനോട് പറഞ്ഞു. നിസാരമായ പരാതിയുമായാണ് സിന്ധു തന്നെ സമീപിച്ചതെന്ന് ആര്‍ടിഒ ഇ.മോഹന്‍ദാസ് പറഞ്ഞു. കൈക്കൂലി സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. സിന്ധുവിന്റെ പരാതിയില്‍ കഴമ്പില്ലെന്നും ആര്‍ടിഒ ‘ന്യൂസ് ഈവനിംഗില്‍ പ്രതികരിച്ചു. Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ […]

from Twentyfournews.com https://ift.tt/RdnWPL2
via IFTTT

Post a Comment

0 Comments