സി.പി.ഐ.എം രാഷ്ട്രീയത്തിൽ സവിശേഷ പദപ്രയോഗമാണ് കണ്ണൂർ ലോബി. പാർട്ടിയുടെ ഡി.എൻ.എ കുറിച്ചിടുന്ന വിശേഷണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുന്ന ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ അഞ്ചുപേർ, സംസ്ഥാന കമ്മിറ്റിയിലും നിരവധി പേർ. 18 ഏരിയാകമ്മിറ്റികൾ, 216 ലോക്കൽ കമ്മിറ്റികൾ, 3592 ബ്രാഞ്ചുകൾ, അമ്പതിനായിരത്തിലധികം അംഗങ്ങൾ. ഇന്ത്യയിൽത്തന്നെ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ല, സിപിഐഎമ്മിന്റെ തെളിഞ്ഞുകത്തുന്ന വിളക്കുമരങ്ങളിലൊന്ന്. കേരളത്തിലെ സിപിഎമ്മിന്റെ ചരിത്ര നിര്‍മ്മാണത്തില്‍ കണ്ണൂർ വഹിച്ച പങ്കിന് […]
from Twentyfournews.com https://ift.tt/EaB3qgt
via IFTTT

0 Comments