ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സംഭവം നടന്ന് 2 മാസം കഴിഞ്ഞെങ്കിലും പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊളക്കാടൻ മിനി എന്നാണ് ആനയുടെ പേര്. കോഴിക്കോട് – മലപ്പുറം ജില്ലാ ബോർഡറിൽ പഴം പറമ്പ് തൃക്കളിയൂർ അമ്പലത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവ് ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് മകനും ഒപ്പം കൂടുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ […]
from Twentyfournews.com https://ift.tt/gv0yQAC
via IFTTT

0 Comments