Header Ads Widget

Responsive Advertisement

ഔറംഗസേബ് മരിച്ചെന്ന് ആരു പറഞ്ഞു? ഹനുമാൻ ചാലിസ വിവാദത്തിൽ ബിജെപി

‘ഹനുമാൻ ചാലിസ’ വിഷയത്തിൽ മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും മുഖാമുഖം. നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ ബിജെപി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സ്വേച്ഛാധിപതിയായ ഔറംഗസേബുമായി ഉപമിച്ച് ബിജെപി നേതാവ് സിടി രവി. “ഔറംഗസേബ് മരിച്ചെന്ന് ആരു പറഞ്ഞു? ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് കുറ്റകരമാണ്. ഈ കുറ്റകൃത്യത്തിന് ആളുകളെ ഉദ്ധവ് താക്കറെയുടെ പൊലീസ് അറസ്റ്റ് ചെയ്യും” സർക്കാരിനെ വിമർശിച്ച് സിടി രവി ട്വീറ്റ് ചെയ്തു. […]

from Twentyfournews.com https://ift.tt/yMhxWQJ
via IFTTT

Post a Comment

0 Comments