Header Ads Widget

Responsive Advertisement

‘യുദ്ധം അവസാനിപ്പിക്കാം’; പുടിനെ ചർച്ചയ്ക്ക് വിളിച്ച് സെലൻസ്കി

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് വ്ലാദിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാമെന്നറിയിച്ചുകൊണ്ടാണ് സെലൻസ്കിയുടെ ക്ഷണം. ക്ഷണത്തിൽ പുടിനോ റഷ്യയോ പ്രതികരിച്ചിട്ടില്ല. അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്. മരിയോപോളിൽ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്സർ ടെക്നോളജീസ് പുറത്തുവിട്ടത്. ഇവിടെ ഒൻപതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രെയ്ൻ പോരാളികൾ ഉണ്ടെങ്കിലും […]

from Twentyfournews.com https://ift.tt/5g9IYBL
via IFTTT

Post a Comment

0 Comments