ഇന്ത്യൻ ടീമിലേക്ക് തിരികവരുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാഡ്യ. ഇപ്പോൾ പ്രാധാന്യം ഐപിഎലിനാണ് എന്നും പാണ്ഡ്യ പറഞ്ഞു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം പുയ്രസ്കാര ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹാർദ്ദിക്. ഐപിഎലിൽ തകർപ്പൻ ഫോമിലാണ് ഹാർദ്ദിക്. സീസണിൽ ഏറ്റവുമധികം റൺ നേടിയവരുടെ പട്ടികയിൽ രണ്ടാമതാണ് താരം. 73.75 ശരാശരിയിൽ 295 റൺസാണ് ഹാർദ്ദിക് ഈ സീസണിൽ ഇതുവരെ നേടിയിട്ടുള്ളത്. ഐപിഎലിനു മുൻപ് നീണ്ട കാലം പരുക്ക് പറ്റി പുറത്തായിരുന്ന താരം […]
from Twentyfournews.com https://ift.tt/5r3IPDZ
via IFTTT

0 Comments